Saturday
18 Nov 2017

ലോക പ്രമേഹ ദിനാചരണം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

By: Web Desk | Tuesday 14 November 2017 2:24 PM IST

പുലയനാര്‍കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് സംഘടിപ്പിച്ച ലോക പ്രമേഹ ദിനാചരണം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുന്നു