Sunday
19 Aug 2018

ആര്?

By: Web Desk | Friday 12 January 2018 5:09 PM IST

1. വിമാനാപകടത്തില്‍ മരിച്ച യു എന്‍ സെക്രട്ടറി
ജനറല്‍?

2. ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന്
ആദ്യം മനസ്സിലാക്കിയത് ആര്?

3. അജന്താ ചിത്രകലകളിലെ വര്‍ണങ്ങള്‍
എന്തുകൊണ്ടുണ്ടാക്കിയവയായിരുന്നു ?

4. ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?

5. ഏത് കായല്‍ അറബിക്കടലുമായി
യോജിക്കുന്നിടത്താണ് നീണ്ടകര അഴി?

6. പഞ്ചവത്സര പദ്ധതിയുടെ കരട്
തയ്യാറാക്കുന്നതിനു സഹായിച്ച മലയാളി?

7. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി
നിയമസഭ രൂപീകരിച്ച രാജാവ്?

8. ചന്ദ്രനിലേക്ക് ആളില്ലാ ഉപഗ്രഹം അയയ്ക്കാനുള്ള
ഇന്ത്യന്‍ പദ്ധതിയുടെ പേര് ?

9. കോണ്‍ഗ്രസ് സോഷ്യലിസ്‌ററ് പാര്‍ട്ടി
രൂപീകരിച്ച വര്‍ഷം ?

10. 2014 ഏഷ്യന്‍ ഗെയിംസിന്റെ വേദി എവിടെയാണ്?

11. കോപ്പ അമേരിക്ക 2004 ഫുട്‌ബോള്‍ കിരീടം
നേടിയ രാജ്യം.

12. ജൂബിലി 2000 എന്നാല്‍ എന്താണ് ?

 

11.12.2017 ലെ ഉത്തരം
1. കാല്‍സ്യം ഹൈഡ്രോക്ലോറൈറ്റ്
2. റിപ്പണ്‍ പ്രഭു
3. എ.ഐ.ടി.യു.സി
4. യൂണിയന്‍ ലിസ്റ്റ്
5. അയ്യപ്പന്‍

 

 

ഉത്തരങ്ങള്‍ അയക്കേണ്ട വിലാസം
പത്രാധിപര്‍, സഹപാഠി, ജനയുഗം,
സുഗതന്‍ സ്മാരകം, വഴുതക്കാട്,
തിരുവനന്തപുരം-14.

ചോദ്യങ്ങള്‍ക്ക് ശരി ഉത്തരം അയയ്ക്കുന്നവര്‍ക്ക് സമ്മാനം തപാലില്‍ എത്തിക്കുന്നതാണ്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍
പഠിക്കുന്ന ക്ലാസും സ്‌കൂളും രേഖപ്പെടുത്തേണ്ടതാണ്. ഇവ രണ്ടും ഇല്ലാതെ അയയ്ക്കുന്ന ഉത്തരങ്ങള്‍ പരിഗണിക്കുന്നതല്ല.