Thursday
21 Jun 2018

കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍

By: Web Desk | Thursday 14 June 2018 8:02 PM IST

കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍. കോഴിക്കോട് കപ്പക്കല്ലിലാണ് മാസപ്പിറവി കണ്ടത്. പാണക്കാട് ഹൈദരലി ശിഖാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.