Wednesday
22 Nov 2017

റിമാൻഡ് പ്രതികൾ ജയിൽ ചാടി

By: Web Desk | Tuesday 22 August 2017 8:37 AM IST

പത്തനംതിട്ട ജില്ലാ ജയിലിൽ നിന്ന്റിമാൻഡ് പ്രതികൾ മതിൽ ചാടി രക്ഷപ്പെട്ടു. കഞ്ചാവ് കടത്ത് കേസിലെ രണ്ട് പ്രതികളാണ് ജയിൽചാടിയത് .

പശ്ചിമബംഗാൾ സ്വദേശികളായ ജയദേവ് സാഹു, ഗോപാൽ ഭാസ് എന്നിവരാണ് ഇന്ന് പുലർച്ചെ ജയിൽ ചാടിയത്.

Related News