Monday
16 Jul 2018

കോഴിക്കോട് കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ രണ്ടുമരണം

By: Web Desk | Sunday 15 April 2018 6:29 PM IST

കുന്ദമംഗലം: കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു.

മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് മരിച്ചത്. വയനാട് ഭാഗത്തേക്കുപോയ കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. രണ്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News