Wednesday
23 May 2018

സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു മരണം

By: Web Desk | Thursday 1 March 2018 5:17 PM IST

കണ്ണൂര്‍: ചെറുപുഴയില്‍ സ്കൂള്‍കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു കുട്ടി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദേവനന്ദയാണ് മരിച്ചത്.

പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയത്.

 

Related News