Thursday
24 Jan 2019

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By: Web Desk | Tuesday 16 October 2018 8:49 PM IST

നീലേശ്വരം: ചോയ്യംങ്കോട് നരിമാളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാലിച്ചാനടുക്കം മയ്യങ്ങാനം സ്വദേശി കുക്കു എന്ന് വിളിക്കുന്ന പ്രശാന്ത് (30) ആണ് മരിച്ചത്. പരേതനായ പ്രഭാകരന്റെയും ശാന്തയുടെയും മകനായ പ്രശാന്ത് സ്വകാര്യ ബസ് െ്രെഡവറാണ്. കാലിച്ചാനടക്കും ഭാഗത്തേക്ക് പോവുകയായിരുന്നു പ്രശാന്ത്. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. സഹോദരി: യമുന.

Related News