Sunday
24 Jun 2018

ഹരിതകേരളം

By: Web Desk | Monday 5 March 2018 6:49 PM IST

ഗൗരിനന്ദന

ക്ലാസ് – 9 സി
സെന്‍റ് ലിറ്റില്‍ തെരേസാസ് ജിഎച്ച്എസ്എസ്
വൈക്കം

 

 

”മഴവരും ദിനങ്ങളല്ലേ
ഹരിത ഭൂമിക്കാനന്ദം
നീയില്ലെങ്കില്‍ ഉര്‍വര-
ഭൂമിയും ഊഷരമായി
തീര്‍ന്നീടവേ,
മാമലകളിലും ഹരിതം
വിടരുന്ന നാട്
ഹരിതസാഗരമീഭൂമിയെ
മര്‍ത്ത്യനാല്‍ ചുട്ടുകരിക്ക-
പ്പെട്ടുന്നുവോ, ദുഃഖകരം
മാനവചിത്തത്തെ പുണ്യമേകുവിന്‍
ധരണിക്കു വെളിച്ചമായ്
വിളങ്ങട്ടെ
നിശാന്ധകാരം ഒഴിഞ്ഞിടട്ടെ.”