Monday
17 Dec 2018

പാട്ടുപാടും പൂങ്കുയിലേ

By: Web Desk | Monday 5 March 2018 6:43 PM IST

ഋതുശങ്കര്‍ ആളൂര്‍

ക്ലാസ് – 3
ഗവണ്‍മെന്‍റ് യു പി സ്‌കൂള്‍ കൂടശ്ശേരി
കുറുമ്പത്തൂര്‍, മലപ്പുറം

പൂത്തുലഞ്ഞ മാവിന്‍കൊമ്പില്‍
പാട്ടുപാടും പൂങ്കുയിലേ
കൂട്ടുകാരോടൊത്തു ചേര്‍ന്നു
നൃത്തം ചെയ്യാന്‍ പോരുന്നോ?

കാക്കക്കൂട്ടില്‍ കുഞ്ഞില്ലേ?
മുട്ടവിരിഞ്ഞൊരു കുഞ്ഞില്ലേ?
കുഞ്ഞിനൊരിത്തിരി തീറ്റ കൊടുത്തു-
പാട്ടുംപാടിയുറക്കേണ്ടേ?