Saturday
21 Jul 2018

ദേശീയപുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ് ?

By: Web Desk | Sunday 11 February 2018 7:08 PM IST

1. ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം ?
2. ഏറ്റവും നീളം കൂടിയ വിഷപ്പല്ലുള്ള പാമ്പ്?
3. ദേശീയപുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്
4. 1929 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം എവിടെയായിരുന്നു?
5. ‘ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്’ എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
6. ഇന്ത്യയിലാദ്യമായി ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയത്?
7. ‘പട്ടടയ്ക്കല്‍ ക്ഷേത്രം’ പണികഴിപ്പിച്ചത് ആര് ?
8. ഇന്ത്യയുടെ വന്ദ്യവയോധികന്‍
9. മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ?
10. തുഗ്ലക്ക് വംശ സ്ഥാപകന്‍
11. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് ‘അമര്‍ത്യ’ എന്ന പേര് നിര്‍ദ്ദേശിച്ചത്
12. നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

ക്വിസ് ഉത്തരങ്ങള്‍

1. അയ്യപ്പന്‍
2. പാട്ട്
3. ക്രയോമീറ്റര്‍
4. റസിയ സുല്‍ത്താന
5. സിക്കിം
6. വൈഷ്ണവമതം
7. ഗുപ്ത സാമ്രാജ്യകാലം
8. കോണ്‍വാലിസ്
9. ജഹാംഗീര്‍
10. ക്രോണ്‍

ക്വിസ് ശരിയുത്തരം അയച്ചവര്‍
(25-9-2017)

ദുര്‍ഗ്ഗ ഗംഗ
ക്ലാസ് – 3 എ
സെന്റ് മേരീസ് എല്‍പിഎസ്
മലയാറ്റൂര്‍

തുഷാര്‍ എം
ക്ലാസ് 5 സി
ഡിപിഎയുപി തത്രംകാവില്‍കുന്ന്
കോണിക്കഴി, പുലാപ്പറ്റ, പാലക്കാട്

ആദിത്യന്‍ എസ്
ക്ലാസ് – 6 സി, ജിയുപിഎസ്
കടയ്ക്കല്‍

സഹപാഠിയുടെ കൂട്ടുകാര്‍ക്ക് കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും അയയ്ക്കാന്‍ [email protected]
നിങ്ങളുടെ എഴുത്തുകളും ചിത്രങ്ങളും കാണാന്‍ www.janayugomonline.com സന്ദര്‍ശിക്കുക. ക്വിസ് ഉത്തരങ്ങളും online വഴി അയയ്ക്കാവുന്നതാണ്.