Wednesday
23 Jan 2019

സംഘപരിവാറിന്‍റെ മാധ്യമവേട്ട; പത്രപ്രവർത്തക യൂണിയൻ വായ് മൂടികെട്ടി പ്രകടനം നടത്തി

By: Web Desk | Friday 4 January 2019 1:21 PM IST

കൊല്ലം: സംഘപരിവാറിന്‍റെ മാധ്യമവേട്ടയിൽ പ്രതിക്ഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാ കമ്മറ്റി നഗരത്തിൽ വായും കൈയും മൂടികെട്ടി പ്രകടനം നടത്തി. പ്രതിഷേധത്തില്‍ നൂറോളം പേർ പങ്കെടുത്തു. സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധൻ സി പി എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ഇരവിപുരം എം എൽ എ എം നൗഷാദ് എന്നിവർ പ്രതിക്ഷേധ സമരത്തിന് പിൻതുണയർപ്പിക്കാൻ എത്തിയിരുന്നു.

Related News