Friday
15 Dec 2017

സൗദി പ്രിന്‍സ് സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുള്ള അന്തരിച്ചു

By: Web Desk | Tuesday 8 August 2017 5:01 PM IST

സൗദി പ്രിന്‍സ് സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി സൗദ് അന്തരിച്ചു. സൗദി രാജ്യസഭ പുറത്തുവിട്ടപ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്‌കാരചങ്ങുകള്‍ നടക്കുമെന്ന് സൗദി മാധ്യമങ്ങള്‍ വ്യക്തമാക്കി. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള പള്ളിയിലാണ് ചടങ്ങുകള്‍ നടക്കുകയെന്നും വിവരങ്ങള്‍ വ്യക്തമാക്കി.