Sunday
24 Jun 2018

സ്കൂളിലെ  ഉച്ച ഭക്ഷണം കഴിച്ചു 29 കുട്ടികൾ ആശുപത്രിയിൽ. 

By: Web Desk | Wednesday 13 December 2017 9:26 PM IST

സ്കൂളിലെ  ഉച്ച ഭക്ഷണം ഖിച്ച്ഡി കഴിച്ചു 29 കുട്ടികൾ ആശുപത്രിയിൽ. മുംബൈ പ്രാന്തത്തിലെ ബാലവികാസ് വിദ്യാമന്ദിറിലാണ്, ഭക്ഷണം കഴിഞ്ഞു അൽപ സമയത്തിനുള്ളിൽ കുട്ടികൾ ഛർ ദിക്കാൻ  തുടങ്ങിയത്. എന്നാൽ കുട്ടികളുടെ നില അപകടകരമല്ലെന്ന് പോലീസ് പറഞ്ഞു. ഹൈ സ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കാണ് അസുഖമുണ്ടായത്. തൊട്ടടുത്തുള്ള ഒരു വനിതാ സ്വയം സഹായ സംഘം പുറത്തു നിന്ന് ഉണ്ടാക്കി കൊണ്ടുവന്നതാണ് ഖിച്ച്ഡി.