Tuesday
23 Jan 2018

ശാസ്ത്രബോധത്തിന്റെ പ്രാധാന്യമറിയിച്ച് ശാസ്ത്ര റാലി

By: Web Desk | Tuesday 14 November 2017 5:42 PM IST

കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ശാസ്ത്ര ബോധത്തിന്റെ പ്രാധാന്യവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെടിയേണ്ടതിന്റെ ആവശ്യകതയുമായി നടത്തിയ ശാസ്ത്ര വാര പ്രവര്‍ത്തനങ്ങളുടെ സമാപനം കുറിച്ച് എറണാകുളം ഹൈക്കോടതി കവലയില്‍ നിന്നും രാജേന്ദ്ര മൈതാനിയിലേക്ക് ശാസ്ത്ര റാലി നടത്തി.ഉടന്‍ സമാപന സമ്മേളനം ആരംഭിക്കും. പ്രമുഖര്‍ പങ്കെടുക്കും