Wednesday
17 Oct 2018

ഒന്നാം റാങ്ക് നേടി

By: Web Desk | Sunday 23 September 2018 7:22 PM IST

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ബി.കോം, എല്‍.എല്‍.ബി (ഓണേഴ്‌സ്) പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജയ്‌സി എല്‍സ ജോ. കരുനാഗപ്പള്ളി പള്ളത്ത് ഗ്രേസ്‌വില്ലയില്‍ ജോ ജോണ്‍സന്റെയും മേരി.റ്റി.അലക്‌സിന്റെയും മകളാണ്.