Wednesday
22 Nov 2017

സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം

By: Web Desk | Wednesday 13 September 2017 6:54 PM IST

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ”മാധ്യമങ്ങളുടെ ധാർമ്മികത” എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ ജനയുഗം പത്രാധിപർ രാജാജി മാത്യു തോമസ് സംസാരിക്കുന്നു.