Monday
16 Jul 2018

കോഴിക്ക് വരെ മാനം പോയി

By: Web Desk | Tuesday 14 November 2017 2:51 PM IST

ഇസ്ലാമാബാദ്:

പാകിസ്ഥാനിലെ ഹസീദാബാദില്‍ കോഴിയെ ലൈംഗീകമായി പീഡിപ്പിച്ചു കൊന്നതിന് പതിനാലുകാരനെ അറസ്റ്റു ചെയ്തു.

നവംബര്‍ 11 ന് ജലാല്‍പൂര്‍ ബാട്ടിയാന് അടുത്തുള്ള ഗ്രാമത്തില്‍ വച്ചാണ് സംഭവം. കോഴിയുടെ ഉടമസ്ഥന്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

പ്രതി തന്റെ വീട്ടില്‍ വന്ന് കോഴിയെ എടുത്തെന്നും കുറ്റകൃത്യം ചെയ്‌തെന്നുമാണ് ഉടമസ്ഥന്‍ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

 

Pic Courtesy: ANI
Related News