Sunday
22 Oct 2017

ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി

By: Web Desk | Sunday 24 September 2017 7:23 PM IST

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 24 മുതല്‍ 28 വരെ കേരളത്തിലെത്തി. 

ഫോട്ടോ: രാജേഷ് രാജേന്ദ്രന്‍