Thursday
20 Sep 2018

ധവാന്‍ ഒന്നാം ടെസ്റ്റില്‍ കളിക്കില്ല

By: Web Desk | Sunday 31 December 2017 5:10 PM IST

ജോഹാന്നസ്ബര്‍ഗ്:

ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ കേപ് ടൗണ്‍ ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന് സൂചന. പരിക്കേറ്റ ധവാന്‍ ആദ്യ ടെസ്റ്റിലുണ്ടാകില്ലെന്നാണ് വിവരം. പകരം കെഎല്‍ രാഹുല്‍ ആവും മുരളി വിജയയുടെ കൂട്ടായി ഓപ്പണര്‍ സ്ഥാനത്ത് എത്തുന്നത്. ധവാനെ ജോഹന്നസ്ബര്‍ഗ് ടെസ്റ്റിലേക്ക് ആവും ഇനി പരിഗണിക്കുക.