Sunday
24 Sep 2017

ഫുട്ബോൾ ടീം അംഗങ്ങൾക്ക് സ്വീകരണം 

By: Web Desk | Monday 11 September 2017 8:03 PM IST

കൊച്ചി: ഗ്ലോബൽ കപ്പ് സൗത്ത് ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ ഏലൂർ ഫാക്ട് ഫുട്ബാൾ അക്കാഡമി  ടീം അംഗങ്ങൾക്ക് ആലുവ റയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.കണ്ണൂർ ഗ്ലോബൽ എഫ് സി യെ 2 -1  നാണ്  പരാജയപ്പെടുത്തിയത്.അക്കാഡമി  പ്രസിഡണ്ട് എ ബി ഹംസ നേതൃത്വം നൽകി