Monday
19 Nov 2018

ശ്രീനാരായണ ഗുരുദേവ മഹാസമാധി

By: Web Desk | Thursday 21 September 2017 10:53 PM IST

 ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനത്തിൽ ഗുരുദേവന്റെ ജന്മ ഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിൽ രാവിലെ നടന്ന ഉപവാസ പ്രാത്ഥനായജ്ഞം

 

ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനത്തിൽ ഗുരുദേവന്റെ ജന്മ ഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന മഹാസമാധി ദിനാചരണ സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിക്കുന്നു. ടി.ശരത് ചന്ദ്ര പ്രസാദ്, വി.എം സുധീരൻ,ഡോ.ഷാജി പ്രഭാകരൻ,മന്ത്രി കടകംപളളി സുരേന്ദ്രൻ,ഡോ.ഡി.രാജു,കൗൺസിലർ കെ.എസ്.ഷീല,ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,കൗൺസിലർ സി.സുദർശനൻ,അനീഷ് ചെമ്പഴന്തി,ഷൈജു പവിത്രൻ,രാജേഷ് പുന്നവിള,കനകാംമ്പരൻ എന്നിവർ സമീപം.