Friday
19 Oct 2018

ജമ്മുവിൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ല്‍: ഒ​രു ജ​വാ​ന് പ​രി​ക്ക്

By: Web Desk | Saturday 5 May 2018 8:40 AM IST

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ഛട്ട​ബ​ല്‍ മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ല്‍. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഒ​രു സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു.

മേ​ഖ​ല​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നു​ണ്ട്.

Related News