Saturday
21 Jul 2018

രണ്ടാനച്ഛന്‍ മകളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

By: Web Desk | Friday 13 April 2018 3:14 PM IST

മ​ധ്യ​പ്ര​ദേ​ശ്:  രണ്ടാനച്ഛന്‍ മകളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റിലാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് രണ്ടാനച്ഛന്‍ കു​ട്ടി​യെ ലൈംഗികമായി ഉപയോഗിച്ചത്. പീഡനം നടന്ന കാര്യം കുട്ടി പറഞ്ഞതോടെ ബ​ഹോ​ദ​പു​ര്‍ പൊലീസ് സ്‌റ്റേഷനില്‍ വ്യാ​ഴാ​ഴ്ച​  കുട്ടിയുടെ അമ്മ  പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Related News