Saturday
15 Dec 2018

പട്ടികള്‍ ചത്തതില്‍ ദുരൂഹത: ഹൈദരാബാദില്‍ പട്ടികളുടെ ശവം പോസ്റ്റുമോര്‍ട്ടത്തിനയച്ചു

By: Web Desk | Wednesday 10 October 2018 1:03 PM IST

ഹൈദരാബാദ്: ഹൈദരാബാദില്‍ നൂറോളം തെരുവുപട്ടികളുടെ ചത്തതില്‍ ദുരൂഹത. ശരീരത്തില്‍ നിന്ന് വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് നായകളുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മൃഗാവകാശ പ്രവര്‍ത്തക ഞായറാഴ്ച സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് നായകളുടെ മരണം അന്വേഷണത്തിന് വിധേയമാക്കുന്നത്.