Monday
15 Oct 2018

ഡല്‍ഹിയില്‍ കനത്ത പൊടിക്കാറ്റ് വീഴ്ച

By: Web Desk | Friday 12 October 2018 3:29 PM IST

ന്യൂഡല്‍ഹി: ആന്ധ്രയിലും ഒഡിഷയിലും നാശം വിതച്ച് തിത്‌ലി കടന്നുപോയതിന് പിന്നാലെ ഡല്‍ഹിയില്‍ കനത്ത പൊടിക്കാറ്റ്. രാജ്യതലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ കാലാവസ്ഥ 24.5 ഡിഗ്രി സെഷ്യല്‍സ് രേഖപ്പെടുത്തി. 17.5 ഡിഗ്രി സെല്‍ഷ്യസ് താപനില  രാവിലെ രേഖപ്പെടുത്തിയതിനു പിന്നാലെയാണു ഡല്‍ഹിയിലേക്കു മഴയും കാറ്റും എത്തിയത്.