Saturday
18 Nov 2017

പതിനെട്ട് വയസ്സുകാരൻ ആത്മഹത്യ ചെയ്തു

By: Web Desk | Thursday 14 September 2017 1:52 PM IST

മാനന്തവാടി:തൃശ്ശിലേരി ആനപ്പാറ തലക്കപറമ്പിൽ അജി- സിനി ദമ്പതികളുടെ മകൻ ജിതിൻ ആണ് മരിച്ചത്. ബുധനാഴ്ച അർധരാത്രിയോടെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ജിതിനെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു. ആൻമരിയ, ജിബിൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം മാനന്തവാടി ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുകൊടുത്തു.

 

Related News