Friday
23 Feb 2018

ദുരൂഹ സാഹചര്യത്തില്‍ വയോധികന്റെ മൃതദേഹം കൈകെട്ടിയ നിലയില്‍ കിണറ്റില്‍

By: Web Desk | Wednesday 6 September 2017 10:54 PM IST

ശൂരനാട് :

കൊല്ലം പതാരത്ത് ദുരൂഹ സാഹചര്യത്തില്‍ വയോധികന്റെ മൃതദേഹം കൈകെട്ടിയ നിലയില്‍ കിണറ്റില്‍
റേഷന്‍കട ലൈസന്‍സിയായ പതാരം ആദിക്കാട്ട് പ്രഭാകരന്‍പിള്ള(83)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് കാണാതായ ആളുടെ മൃതദേഹം കിണറ്റില്‍ കണ്ടതായി ഉറ്റ ബന്ധുക്കള്‍ തന്നെയാണ് പൊലീസില്‍ അറിയിച്ചത്. രാത്രി ഒന്‍പതരയോടെ ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.