Sunday
21 Jan 2018

പ്ലസ് വൺവിദ്യാർത്ഥി തൂങ്ങി മരിച്ചു

By: Web Desk | Wednesday 13 September 2017 3:32 PM IST

മാനന്തവാടി: പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങിമരിച്ചു. കാട്ടിക്കുളം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അമ്മാനി തടിക്കാട്ട് സന്തോഷിന്റെ മകൻ വിഷ്ണു ദാസ് (16) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം

അമ്മ ശ്രീജ, സഹോദരങ്ങൾ: ദിലീപ്, മണി, വിഷ്ണുപ്രിയ.

 

 

 

Related News