Friday
14 Dec 2018

ബാബരി മസ്ജിദ്;​ സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

By: Web Desk | Thursday 8 February 2018 8:36 AM IST

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി മ​സ്​​ജി​ദ്​ നി​ന്ന ഭൂ​മി​യെ ചൊ​ല്ലി​യു​ള്ള അ​വ​കാ​ശ​ത്ത​ർ​ക്ക​ത്തി​ൽ സു​പ്രീം കോ​ട​തി ഇ​ന്ന്​ വാ​ദം കേ​ൾ​ക്കും.

പ​ള്ളി നി​ന്ന ഭൂ​മി മൂ​ന്നാ​യി പ​കു​ത്ത് സു​ന്നി വ​ഖ​ഫ് ബോ​ര്‍ഡി​നും അ​വ​ര്‍ക്കെ​തി​രെ രാ​മ​ക്ഷേ​ത്ര​ത്തി​ന് വേ​ണ്ടി കേ​സ് ന​ട​ത്തി​യ നി​ര്‍മോ​ഹി അ​ഖാ​ഡ​ക്കും രാം​ലാ​ല വി​രാ​ജ്മാ​നും തു​ല്യ​മാ​യി വീ​തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യു​ടെ ല​ഖ്നോ ബെ​ഞ്ചി​​െൻറ വി​ധി. അ​പ്രാ​യോ​ഗി​ക​മാ​യ ഈ ​വി​ധി​ക്കെ​തി​രെ മൂ​ന്ന് ക​ക്ഷി​ക​ളും ചേ​ര്‍ന്ന് സ​മ​ര്‍പ്പി​ച്ച അ​പ്പീ​ലാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സ്​ നേ​ര​ത്തെ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ക​ക്ഷി​ക​ളു​ടെ വാ​ദ​ങ്ങ​ൾ എ​ഴു​തി സ​മ​ർ​പ്പി​ക്കാ​നും രേ​ഖ​ക​ളു​ടെ പ​രി​ഭാ​ഷ സ​മ​ർ​പ്പി​ക്കാ​നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​​ശ്ര നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിനുമുന്‍പാകെയാണ് ഇന്ന് വാദം നടക്കുക.

കപില്‍ സിബല്‍, ഡോ. രാജീവ് ധവാന്‍, രാജു രാമചന്ദ്രന്‍, ഷക്കീല്‍ അഹമ്മദ് സയ്യീദ് തുടങ്ങിയവരാണ് മുസ്ലിം വിഭാഗത്തിനുവേണ്ടി കോടതിയില്‍ വാദിക്കുക. ഹിന്ദുവിഭാഗത്തിനുവേണ്ടി എസ്.കെ. ജെയിന്‍, രഞ്ജിത് ലാല്‍ വര്‍മ, ഹരിശങ്കര്‍ ജെയിന്‍, വിഷ്ണുശങ്കര്‍ ജയ്, കെ. പരാശരന്‍ എന്നിവരാണ് കോടതിയിലെത്തുക.

Related News