Tuesday
22 Aug 2017

Tag : Dozens killed as two trains collide in Egypt

ട്രെയിനുകള്‍ കൂട്ടിമുട്ടി മരിച്ചവരുടെ എണ്ണം 43 ആയി

ഈജിപ്തിലെ തുറമുഖനഗരമായ അലക്‌സാണ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 43 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെ ഖുര്‍ഷിദ് സ്‌റ്റേഷന്റെ തൊട്ടടുത്തായിരുന്നു ദുരന്തം. കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് ട്രെയിനുകളുടെയും മുന്‍ഭാഗം മുകളിലേക്കുയര്‍ന്ന് ഒരു പിരമിഡിന്റെ ആകൃതി പ്രാപിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളുടെ ഒട്ടേറെ ബോഗികള്‍ തകര്‍ന്നു. ട്രെയിനിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഏറെ പാടുപെട്ടാണ് പുറത്തെടുത്തത്. 2016ല്‍ പാളം […]



No News in this Category