Friday
19 Jan 2018

Tag : Economic Survey: Substantially overachieved on checking inflation

രാജ്യത്തെ സാമ്പത്തിക തകര്‍ച്ച തകർച്ചയിൽ

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച അനിശ്ചതത്തിലാണെന്ന് സാമ്പത്തിക സര്‍വ്വെ. വെളളിയാഴ്ച സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വെച്ച സര്‍വ്വെ റിപ്പോര്‍ട്ടിലാണ് വെളിപെടുത്തല്‍. കാര്‍ഷിക മേഖലയില്‍ നിന്നുളള വരുമാനം തിട്ടപെടുത്താനാവാത്തതും കാര്‍ഷിക വായ്പ എഴുതിതളളിയതുമാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചക്കു കാരണമെന്ന് സാമ്പത്തിക സര്‍വ്വെയില്‍ പറയുന്നു. വെളളിയാഴ്ച പാര്‍ലിമെന്റില്‍ വെച്ച 2016-17 രണ്ടാംഭാഗം സര്‍വ്വെയിലാണ് വെളിപെടുത്തല്‍. അടുത്ത വര്‍ഷത്തെ 2017-18 ലെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് 6.75-7.5 ആണ്. എന്നാല്‍ ഇത് നേടിയെടുക്കുക കനത്ത വെല്ലുവിളിയാണെന്നും സര്‍വ്വെയില്‍ പറയുന്നു. വളര്‍ച്ചാനിരക്കിന്റെ സൂചിക ഇപ്പോള്‍ അനുകൂലമല്ലെന്നും സര്‍വ്വെ. […]

No News in this Category