Tuesday
24 Oct 2017

Tag : express

ഉത്ത്കല്‍ എക്‌സ്പ്രസ് ഇന്ന് ഓടിത്തുടങ്ങും

മുസാഫര്‍നഗറില്‍ ശനിയാഴ്ച്ച ഉണ്ടായ അപകടത്തിനു ശേഷം നിര്‍ത്തിവച്ചിരുന്ന ഉത്ത്കല്‍ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. ഇന്ന് പുരിയില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി വ്യാഴാഴ്ച ഹരിദ്വാറില്‍ എത്തിച്ചേരുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍ വേ അധികൃതര്‍ അറിയിച്ചു. തീവണ്ടിയുടെ സമയത്തിലും നിര്‍ത്തുന്ന സ്ഥലങ്ങളുടെ കാര്യത്തിലും മാറ്റമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.  

ഓണം അടിച്ചുപൊളിക്കാൻ പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത

ഓണം അടിച്ചുപൊളിക്കാൻ പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. എയർ ഇന്ത്യ എക്സ്പ്രസ്സ് വമ്പൻ ഓഫറാണ് ഓണത്തിന് മലയാളി പ്രവാസികൾക്കായി ഒരുക്കുന്നത്. ഓണത്തിന് ഇന്ത്യയിൽ നിന്നും ഷാർജയിലേക്കും തിരിച്ചും യാത്ര തിരക്ക് കൂടാതെ സുഗമമായി പറക്കാനുള്ള അവസരമാണ് എയർ ഇന്ത്യ നൽകുന്നത് . എയർ ഇന്ത്യ എക്സ്പ്രസ് ഒന്നിൽ കൂടുതൽ വിമാനങ്ങളാണ് ഈ സീസണിൽ രംഗത്ത് ഇറക്കുന്നത്. കേരളത്തിൽ നിന്നും ഡൽഹിയിൽ നിന്നും ഷാർജയിലേയ്ക്ക് 40 അധിക സർവീസുകളുളാണ് ഓണത്തിന് പറക്കുന്നത്.ഇത് മൂലം തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറയുന്നു. […]

No News in this Category