Tuesday
24 Oct 2017

Tag : Google denies hiring 16-year-old for Dh827

ഇന്ത്യൻ വിദ്യാർത്ഥിയെ വിലക്കെടുത്തിട്ടില്ല: ഗൂഗിൾ

ന്യൂഡല്‍ഹി: ഇന്ത്യകാരനായ പ്ലസ് ടു വിദ്യാർത്ഥിയെ വന്‍ തുകയ്ക്ക് 16 കാരനെ ജോലിക്കെടുത്തു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഗൂഗിള്‍. ഗ്രാഫിക് ഡിസൈനിംഗിലെ മികവ് കണ്ട് 12 ലക്ഷം രൂപ മാസശമ്പളത്തില്‍ ഛണ്ഡീഗഡില്‍ നിന്നുള്ള പന്ത്രണ്ടാം ക്‌ളാസ്സുകാരന്‍ ഹര്‍ഷിത് ശര്‍മ്മയെ ഗൂഗിള്‍ ജോലിക്കെടുത്തു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജമാണെന്ന് ഗൂഗിള്‍ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ എച്ചആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റെക്കോഡില്‍ ഹര്‍ഷിത് ശര്‍മ്മ എന്നൊരു പേര് പോലും ഇല്ലെന്നും ഗൂഗിള്‍ ഇന്ത്യ പറയുന്നു. സര്‍ക്കാര്‍ വിദ്യാലയത്തില്‍ […]

No News in this Category