Monday
16 Jul 2018

Tag : h-en-b-im-e cm-Pp

മനുഷ്യൻ ഭൂമിക്ക് കടക്കാരനാകുന്നതിന് ഉത്തരവാദി ആര്

വലിയശാല രാജു നാളെ ലോക ഭൗമ പരിധിദിനമാണ്. മറ്റ് ലോകദിനങ്ങളെപ്പോലെ നിശ്ചിതമായ ഒരു ദിവസമല്ലിത്. മനുഷ്യന്‍ ഭൂമിക്ക് കടക്കാരനാകുന്ന ദിവസമാണ്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കടലും പുഴയും കൃഷിഭൂമിയുള്‍പ്പെടെ പ്രകൃതിവിഭവശേഷിക്കും ഒരു പരിധിയുണ്ട്. അതിലും കൂടുതല്‍ ഉപയോഗിച്ചാല്‍ നാം ഭൂമിക്ക് കടക്കാരനാകും. പ്രകൃതിയുടെ വിഭവശേഷി കണക്കാക്കുമ്പോള്‍ നമുക്ക് ഒരു വര്‍ഷം ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിഭവങ്ങള്‍ മൊത്തം ഉപയോഗിച്ച് തീര്‍ക്കാന്‍ ഇന്ന് എട്ട്മാസം പോലും വേണ്ടിവരുന്നില്ല. 1970 മുതലാണ് ഇത് ആദ്യമായി കണക്കാക്കപ്പെട്ട് തുടങ്ങിയത്. ആ വര്‍ഷം […]

No News in this Category