Tuesday
24 Oct 2017

Tag : justice/women

വനിതാ സംവരണ ബില്‍ നിയമമാക്കണം

അഡ്വ. പി വസന്തം വനിതാ സംവരണബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മഹിളാസംഘം ഇന്ന് സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയാണ്. രാജ്യത്ത് എന്‍എഫ്‌ഐഡബ്ല്യുവിന്റെ നേതൃത്വത്തില്‍ രണ്ടുപതിറ്റാണ്ടിലേറെയായി പ്രക്ഷോഭങ്ങള്‍ നടന്ന് വരികയാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തമായ ഇടപെടലിന്റെ ഫലമായി ഉപരിസഭയായ രാജ്യസഭയില്‍ ബില്‍ ഐകകണ്‌ഠേന പാസാക്കാന്‍ കഴിഞ്ഞിരുന്നു. ഇത് സ്ത്രീകളിലുളവാക്കിയ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയായിരുന്നു പിന്നീടുള്ള സര്‍ക്കാരുകളുടെ ബില്ലിനോടുളള സമീപനം. 2014 ല്‍ അധികാരമേറ്റ ബിജെപി […]

പൊതുസമൂഹത്തോട് സ്ത്രീകള്‍ക്ക് പറയാനുള്ളത്

ഗീതാനസീര്‍ തുറന്നുപറയാനും ചെറുത്തുനില്‍ക്കാനും കൂടുതല്‍ സ്ത്രീകള്‍ തയാറായതേടെ പൊതുവായ സ്ത്രീവിരുദ്ധതയ്ക്ക് ആക്കം കൂടിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ പൊതുബോധമെന്നത് നിര്‍ണയിക്കുന്നത് ആ സമൂഹത്തിലെ ധാര്‍മികമൂല്യങ്ങളാണ്. കേരളത്തില്‍ ജന്മിത്വത്തിന്റെ ചട്ടക്കൂടില്‍ വാര്‍ത്തെടുത്ത വ്യവസ്ഥാപിതമായ കുടുംബ സ്ത്രീസങ്കല്‍പങ്ങള്‍ തിരുത്തലുകള്‍ നേരിടുകയാണിന്ന്. അതിന് രണ്ട് കാരണങ്ങളുണ്ട്. നുകം കഴുത്തിലിരുന്ന് തഴമ്പിച്ച കര്‍ഷകന്റെ മനസും ശരീരവും വിമുക്തമാകാന്‍ എത്രയോ കാലമെടുത്തു. സ്ത്രീകളുടെ അവസ്ഥയും അതുതന്നെയാണ്. എന്നാല്‍ അതില്‍ കാതലായ മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കാനുള്ള അടിസ്ഥാനകാരണം 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. വിദ്യാഭ്യാസമോ തുറന്ന സാമൂഹ്യ […]

No News in this Category