Thursday
24 May 2018

Tag : Nawaz Sharif’s Wife to Contest for His Parliament Seat

അസംബ്ലി സീറ്റിൽ മത്സരിക്കാൻ ഷരീഫിന്റെ ഭാര്യ

ലഹോർ: ദേശീയ അസംബ്ലി സീറ്റിൽ മത്സരിക്കാൻ ഷരീഫിന്റെ ഭാര്യ കുൽസൂം നവാസ്. സുപ്രീം കോടതി വിധിയെത്തുടർന്നു നവാസ് ഷരീഫ് ഒഴിഞ്ഞ സീറ്റിലേക്കാണ് കുൽസൂം മത്സരിക്കുക. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) ആണ് ഇവരെ തെരഞ്ഞെടുത്തത്. ഇളയ സഹോദരനും പ‍ഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫ് സ്ഥാനാർഥിയാകുമെന്നാണു നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും അദ്ദേഹം പിൻമാറിയതിനെത്തുടർന്നാണു ഷരീഫിന്റെ ഭാര്യയ്ക്ക് അവസരം ലഭിച്ചത്. 1999ൽ പർവേശ് മുഷറഫിന്റെ പട്ടാള അട്ടിമറിയെത്തുടർന്നു തടവിലായ നവാസ് ഷരീഫിനെ മോചിപ്പിക്കാനായുള്ള പ്രക്ഷോഭം നയിച്ചതു കുൽസൂം ആയിരുന്നു. സെപ്റ്റംബർ 17നു […]

No News in this Category