Monday
16 Jul 2018

Tag : Processing UAE visa application to take just 5 minutes

യു.എ.ഇ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി

പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിന് ഈ മാസം മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ യു.എ.ഇ. സര്‍ക്കാര്‍ തീരുമാനിച്ചു.  പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ സര്‍ക്കാരിന്റെ പുതിയ നിബന്ധന 6 മാസത്തേക്ക് നിര്ബന്ധമാക്കരുതെന്നും ഇളവ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം കോണ്‍സുലേറ്റ് വഴി മാത്രം ദിവസം 250 മുതല്‍ 300 വരെ വിസ നല്‍കുന്നുണ്ട്. വിദേശ യാത്രാരേഖകള്‍ ശരിയാക്കിക്കൊടുക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ രാജ്യത്തിന്റെ […]

മിനിറ്റുകൾക്കുള്ളിൽ വിസ വാഗ്ദാനവുമായി യുഎഇ

യുഎഇ വിസ ഇനി മുതല്‍ വെറും പത്തു മിനിട്ടിനുള്ളില്‍ അപേക്ഷകര്‍ക്ക് ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ജനറല്‍ ഡയക്ടറേറ്റ് ഓഫ് റെസിഡന്‍സിയും ഫോറിന്‍ അഫയേഴ്‌സും ചേര്‍ന്നൊരുക്കുന്ന സ്മാര്‍ട് സംവിധാനമാണിത്.  ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ജനറല്‍ ഡയക്ടറേറ്റ് ഓഫ് റെസിഡന്‍സിയും ഫോറിന്‍ അഫയേഴ്‌സും ചേര്‍ന്നൊരുക്കുന്ന സ്മാര്‍ട് സംവിധാനമാണിത്. ഇതിനായി ഇ ചാനലുകൾ രൂപീകരിച്ചിട്ടുണ്ട്. യു.എ.ഇ 2021 വിഷൻ എന്ന ഭാഗമായാണ് ഇ-ചാനലുകൾ. അവതരിപ്പിച്ചത് എൻട്രി പെർമിറ്റ്, താമസ വീസ നടപടിക്രമങ്ങൾ തുടങ്ങിയവ അതിവേഗത്തിൽ സുതാര്യമായി പൂർത്തിയാക്കാൻ കഴിയുന്ന […]

No News in this Category