Thursday
19 Jul 2018

Tag : sharja

ഷാര്‍ജയില്‍ തീപിടുത്തത്തിൽ മരിച്ചവരില്‍ ഇന്ത്യക്കാരനും

ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം അപ്പാര്‍ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരിൽ ഒരാള്‍ ഇന്ത്യന്‍ വംശജനാണ്. ഇദ്ദേഹം അറേബ്യന്‍ ഒയാസിസ് ജീവനക്കാരനാണ്. മൂന്നു നില കെട്ടിടത്തിലെ എസിയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. മരിച്ചവരില്‍ മൊറോക്കന്‍ വംശജയായ യുവതിയും ഇവരുടെ മക്കളും പാക്കിസ്ഥാനി വനിതയും ഉള്‍പ്പെടുന്നു. എട്ടോളം പേരുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തീപ്പിടിത്തം നടന്ന കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ അവിവാഹിതരാണ് താമസിച്ചിരുന്നത്. സംഭവത്തെത്തുടര്‍ന്ന് ചിലരെല്ലാം ഓടിരക്ഷപ്പെട്ടു. […]

ഷാര്‍ജ പുസ്തകോത്സവത്തില്‍ ആര്‍എസ്എസിന്റെ മുസ്‌ലിംവിരുദ്ധ സ്റ്റാള്‍

പ്രത്യേക ലേഖകന്‍ ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയിലേയ്ക്ക് നുഴഞ്ഞുകയറിയ ആര്‍എസ്എസ് ഇസ്‌ലാം വിരുദ്ധ വിഷം ചീറ്റുന്ന ഗ്രന്ഥങ്ങള്‍ വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. ലോകത്തെ മൂന്നാമത്തെ ഈ ഗ്രന്ഥോത്സവത്തിനെതിരെ ആദ്യമായാണ് ഇത്തരം ഒരു സംഭവവികാസം. കേരളപ്പിറവി ദിനത്തില്‍ തുടങ്ങി ഇതിനകം എട്ട് ലക്ഷത്തില്‍പരം പേര്‍ സന്ദര്‍ശിച്ച ഈ അക്ഷരപ്പൂരത്തിനിടയിലാണ് സംഘികളുടെ മതനിന്ദ നിറഞ്ഞ പുസ്തകക്കച്ചവടം. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണവിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍ സ്റ്റാളില്‍ വിറ്റഴിക്കുന്ന ഗോള്‍വാള്‍ക്കറുടെ പുസ്തകങ്ങളില്‍ ഇസ്‌ലാം മതവിശ്വാസത്തെ ഹീനമായി ചിത്രീകരിക്കുന്ന ഗ്രന്ഥമടക്കം പല പുസ്തകങ്ങളും ഇസ്‌ലാമിനെതിരെ വര്‍ഗീയ വിഷം […]

ജയിലിലുള്ള മലയാളികളെ മോചിപ്പിക്കും -ശൈഖ് സുല്‍ത്താന്‍

തിരുവനന്തപുരം: ഗുരതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി പ്രഖ്യാപിച്ചു. ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന പ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ തീരുമാനിച്ചത്. കേരളീയര്‍ മാത്രമല്ല ഗുരുതര […]

ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 24 മുതല്‍ 28 വരെ കേരളത്തിലെത്തി.  ഫോട്ടോ: രാജേഷ് രാജേന്ദ്രന്‍  

ഓണം അടിച്ചുപൊളിക്കാൻ പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത

ഓണം അടിച്ചുപൊളിക്കാൻ പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. എയർ ഇന്ത്യ എക്സ്പ്രസ്സ് വമ്പൻ ഓഫറാണ് ഓണത്തിന് മലയാളി പ്രവാസികൾക്കായി ഒരുക്കുന്നത്. ഓണത്തിന് ഇന്ത്യയിൽ നിന്നും ഷാർജയിലേക്കും തിരിച്ചും യാത്ര തിരക്ക് കൂടാതെ സുഗമമായി പറക്കാനുള്ള അവസരമാണ് എയർ ഇന്ത്യ നൽകുന്നത് . എയർ ഇന്ത്യ എക്സ്പ്രസ് ഒന്നിൽ കൂടുതൽ വിമാനങ്ങളാണ് ഈ സീസണിൽ രംഗത്ത് ഇറക്കുന്നത്. കേരളത്തിൽ നിന്നും ഡൽഹിയിൽ നിന്നും ഷാർജയിലേയ്ക്ക് 40 അധിക സർവീസുകളുളാണ് ഓണത്തിന് പറക്കുന്നത്.ഇത് മൂലം തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറയുന്നു. […]

No News in this Category