Thursday
24 May 2018

Tag : Sworn

ബിപ്ലബ് ദേബ് സത്യപ്രതിജ്ഞ ചെയ്തു

ത്രിപുരയില്‍ ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേറ്റു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 60 അംഗ നിയമസഭയില്‍ 43 പേരുടെ പിന്തുണയോടെയാണ് ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേറ്റത്. ആദിവാസി വിഭാഗക്കാരനായ ജിഷ്ണു ദേബ് ബര്‍മന്‍ ആണ് ഉപമുഖ്യമന്ത്രി. ജിഷ്ണു പത്രിക സമര്‍പ്പിച്ചിരുന്ന ചാരിലാം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനാല്‍ നിലവില്‍ […]

വെങ്കയ്യ നാഡിയു പതിമൂന്നാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

  ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് രാഷ്ട്രപതിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര നഗരവികസനകാര്യ മന്ത്രിയായിരുന്ന നായിഡു, ആ പദവി രാജിവെച്ചാണ് ഉപരാഷ്ട്ര പദവിയിലേയ്ക്ക് മത്സരിച്ചത്.

No News in this Category