Tuesday
24 Oct 2017

Tag : Under the guidance of the governor;

ഗവർണ്ണറുടെ നേതൃത്വത്തിൽ;നാളെ വാക്കത്തോൺ

തിരുവനന്തപുരം : സമന്വയ ഭാരതം എന്ന സന്ദേശം ജനകീയമാക്കാൻ നാളെ ഒൻപതു മണിക്ക് സംസ്ഥാന ഗവർണ്ണറുടെ നേതൃത്വത്തിൽ തിരുവന്തപുരത്ത് വാക്കത്തോൺ സംഘടിപ്പിക്കുന്നു. ഭിന്നശേഷിയുള്ളവരും അല്ലാത്തവരും യോജിച്ചു സംഘടിപ്പിക്കുന്ന കൂട്ട നടത്തത്തിൽ ഗവർണ്ണർക്കൊപ്പം മന്ത്രി കടകം പള്ളി സുരേന്ദ്രൻ , ശശി തരൂർ എം പി, ഡെപ്യൂട്ടി മേയർ രാഖി രവീന്ദ്രൻ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖരും പങ്കെടുക്കുന്നു. ദിവ്യാംഗജർക്കും സമൂഹത്തിൽ തുല്യമായ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക ജീവിതവും വാഗ്ദാനം ചെയ്യുന്ന 2016 ലെ നിയമത്തിന്റെ പ്രചരണാർത്ഥം സാമൂഹ്യ […]

No News in this Category