Tuesday
24 Oct 2017

Tag : veneswala

വെനസ്വലേയ്ക്കെതിരെ അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നു

ന്യൂജേഴ്‌സി: ഉത്തരകൊറിയയയ്ക്കെതിരെ കൊമ്പു കോർക്കാൻ മടിയില്ലെന്ന് ആവർത്തിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇപ്പോൾ വെനസ്വലേ യ്ക്കെതിരെ തിരിയുന്നു. വേണ്ടി വന്നാൽ വെനസ്വലേയിൽ സൈനിക ഇടപെടൽ നടത്തുമെ ന്ന് ട്രംപിന്റെ മുന്നറിയിപ്പ്. “ഞങ്ങൾ ലോക വ്യാപിയാണ്. ലോകത്തിന്റെ സർവയിടത്തും ഞങ്ങൾക്ക് സൈനിക വ്യൂഹങ്ങളുണ്ട്. വെനസ്വേല ഞങ്ങൾക്ക് അകലെയല്ല. അവിടുത്തെ ജനങ്ങൾ അരക്ഷിതരാണ്. അവരുടെ ജീവൻ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് മുൻപിൽ ഒരു മാർഗ്ഗമേ ഉള്ളു; ആവശ്യമെങ്കിൽ സൈനിക ഇടപെടൽ ” , ന്യൂ ജഴ്‌സിയിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. ട്രംപിന്റെ […]

No News in this Category