Thursday
24 May 2018

Tag : Venkayyah

ഉപരാഷ്ട്രപതിക്ക് സ്വീകരണം

കേരളത്തിലെത്തിയ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.

അക്രമ ഭീഷണിയും അതിനു പ്രതിഫലം പ്രഖ്യാപിക്കലും ജനാധിപത്യത്തിന് യോജിച്ചതല്ല: വെങ്കയ്യ നായിഡു

അക്രമങ്ങള്‍ നടത്തുമെന്ന ഭീഷണിയും ശാരീരികമായി ദ്രോഹിക്കുന്നതിന് പ്രതിഫലം പ്രഖ്യാപിക്കുന്നതും ഒരു ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു. പത്മാവതി വിവാദത്തെ പേരെടുത്തുപറയാതെയായിരുന്നു നായിഡുവിന്റെ പ്രസ്താവന. സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ചിത്രങ്ങളുടെ പേരില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചില സമുദായങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ടെന്നും നായിഡു പറഞ്ഞു. പ്രക്ഷോഭത്തില്‍ നിന്നും ഒരുപടി ഉയര്‍ന്ന് ചിലര്‍ പ്രതിഫലങ്ങളും പ്രഖ്യാപിച്ചു. ഇവരുടെ കൈവശം ഇത്രയും പണമുണ്ടോ എന്നെനിക്ക് സംശയമാണ്. ഒരു കോടിയൊക്കെയാണ് ചിലര്‍ പ്രതിഫലമായി പ്രഖ്യാപിക്കുന്നത്. ഒരു […]

ഉപരാഷ്ട്രപതി സ്‌പെഷ്യല്‍ സ്കൂൾ കുട്ടികളുമായി

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എറണാകുളം ഗസ്റ്റ് ഹൗസിൽ സ്‌പെഷ്യല്‍ സ്കൂൾ കുട്ടികളുമായി സംവേദിക്കുന്നു

വെങ്കയ്യ നാഡിയു പതിമൂന്നാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

  ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് രാഷ്ട്രപതിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര നഗരവികസനകാര്യ മന്ത്രിയായിരുന്ന നായിഡു, ആ പദവി രാജിവെച്ചാണ് ഉപരാഷ്ട്ര പദവിയിലേയ്ക്ക് മത്സരിച്ചത്.

No News in this Category