Friday
19 Jan 2018

Tag : WORLD OLD MAN DEAD

സൗദിയിലെ ഏറ്റവും പ്രായംചെന്നയാള്‍ മരിച്ചു

സൗദി അറേബ്യയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യന്‍, ഷെയ്ഖ് അലി അല്‍ അലക്മി 147ാമത്തെ വയസില്‍ അന്തരിച്ചു. മസ്തിഷ്ക്കാഘാതം മൂലമാണ് അലക്മി മരിച്ചത്. അലക്മി ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ മാത്രമാണ് കഴിച്ചിരുന്നത്. വളരെ കുറച്ച്‌ മാത്രം കാറിനെ ആശ്രയിച്ചിരുന്ന ഇദ്ദേഹം കഴിയുമെങ്കില്‍ നടന്നുപോകാനാണ് താല്പര്യപ്പെട്ടിരുന്നത്. അലക്മി നടത്താതെ അത്രയേറെ സ്നേഹിച്ചിരുന്നു. ഒരിക്കല്‍ തന്‍റെ ജന്മനാടായ അബഹയില്‍ നിന്ന് മക്ക വരെ 600 കിലോമീറ്ററിലേറെ നടന്ന് ഹജ്ജിന് പോയിരുന്നതായും കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. “ഭൂതകാലത്തെ ജീവിതം മനോഹരമായിരുന്നു. ഇന്ന്, കാര്യങ്ങളും ആളുകളും വളരെ വ്യത്യസ്തരാണ്. […]

ലോകവയോധികന്‍ മരണമടഞ്ഞു

ജറുസലേം: ലോകത്തെ ഏറ്റവും പ്രായം കൂടിയ ആള്‍ എന്ന് ഗിന്നസ് ബുക്ക് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ 113 വയസുകാരനായ യിസ്രായേല്‍ ക്രിസ്റ്റല്‍ അന്തരിച്ചു.114-ാമതു പിറന്നാളിന് ഒരുമാസം ശേഷിക്കെയാണ് ക്രിസ്റ്റ്രല്‍് വിടവാങ്ങിയത്.രണ്ടുമക്കളും ഒന്‍പതുകൊച്ചുമക്കളും അവരു ടെ മക്കളായ 32 പേരുമുള്ളതാണ് ക്രിസ്റ്റലി്‌ന്റെ കുടുംബം.1903 സെപ്റ്റംബര്‍ 15ന് ഇന്നത്തെ പോളണ്ടിലുള്ള സര്‍നോവിലാണ് അദ്ദേഹം ജനിച്ചത്. റൈറ്റ് സഹോദരന്മാര്‍ വിമാനം പറത്തുന്നതിന് മൂന്നുമാസം മുമ്പ്.രണ്ടു ലോകമഹായുദ്ധങ്ങളും അനുഭവിച്ചു.11 ലക്ഷം ജൂതന്മാര്‍ നാസിത്തടവറകളില്‍ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തില്‍ ഭാര്യയും രണ്ടുമക്കളും മരിച്ചു. വെറും 37 […]

No News in this Category