Monday
19 Feb 2018

ഇമ്മിണി ബല്യൊരു ചായക്കാര്യം

By: Web Desk | Thursday 24 August 2017 2:31 PM IST

ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ചൈനയിലാണ് ചായയുടെ ചരിത്രം ആരംഭിക്കുന്നത്. ചൈനീസ് സംസ്‌കാരത്തോടൊപ്പം ചായയുടെ ഉപഭോഗവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിപ്പെട്ടു. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് നായാട്ടിനിടയിലാണ് ചായില കണ്ടെത്തുന്നത്്. മലയാളികളുടെ ചായ സംസ്‌ക്കാരം പിറവിയെടുത്തുന്നതിനും രേഖകളില്ല.

 

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെടിയില്‍ നിന്നും പറിച്ചെടുത്ത കിളിന്തുകള്‍ ചായപ്പൊടിയായി മാറുന്ന കാഴ്ച മൂന്നാറില്‍ നിന്നും…

വീഡിയോ തയ്യാറാക്കിയത്: രാജേഷ് രാജേന്ദ്രൻ ( ചീഫ് ഫോട്ടോഗ്രാഫർ ജനയുഗം)