Friday
20 Apr 2018

അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

By: Web Desk | Monday 16 April 2018 12:10 PM IST

റോത്തക്:  ഹരിയാണയില്‍ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒൻപത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related News