Tuesday
11 Dec 2018

ഇജി സോമനെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: പ്രതിഷേധ കൂട്ടായ്മ

By: Web Desk | Monday 26 February 2018 12:40 PM IST

തൃപ്പൂണിത്തുറ: ഇജി സോമനെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് സി പി ഐ തൃപ്പൂണിതുറ പേട്ട യിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം   ചെയ്യുന്നു.

ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്.