Saturday
18 Nov 2017

രാജിയിലേക്കു വിരല്‍ചൂണ്ടി ചാണ്ടി

By: Web Desk | Tuesday 14 November 2017 11:30 PM IST

തിരുവനന്തപുരം:

തോമസ് ചാണ്ടിയുടെ രാജി നാളെ ഉണ്ടായേക്കും. മുഖ്യമന്ത്രി പറഞ്ഞാല്‍ മാറിനില്‍ക്കും. മാറിനിന്നാല്‍ നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും, തോമസ് ചാണ്ടി പറഞ്ഞു.