Friday
22 Jun 2018

മൂന്ന് വയസുകാരി പന്ത്രണ്ടാം നിലയില്‍ നിന്നും വീണുമരിച്ചു

By: Web Desk | Wednesday 14 March 2018 2:38 PM IST

അബൂദാബിയില്‍ മൂന്ന് വയസുകാരി പന്ത്രണ്ടാം നിലയില്‍ നിന്നും വീണ് മരിച്ചു. അറബ് പെണ്‍കുട്ടിയാണ് മരിച്ചത്.ഖാലിദിയയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.ജനാലയ്ക്ക് സമീപത്ത് കിടന്നിരുന്ന ഫര്‍ണീച്ചറില്‍ കയറി നിന്നതാണ് അപകടത്തിന് കാരണമായത്.വിവരമറിഞ്ഞ് പോലീസും ഡോക്ടര്‍മാരും സ്ഥലത്തെത്തിയെങ്കിലും കുട്ടി തല്‍ക്ഷണം മരിച്ചിരുന്നു.അപകടം നടക്കുമ്പോൾ കുട്ടിക്ക് സമീപം ആരുമില്ലായിരുന്നു.

Related News