Saturday
18 Nov 2017

ചാണ്ടിയുടെ ഭൂമികയ്യേറ്റം; കോടതി പരാമര്‍ശങ്ങള്‍ ഇങ്ങനെ

By: Web Desk | Tuesday 14 November 2017 11:27 PM IST

  • മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് എങ്ങനെ കോടതിയെ സമീപിക്കാനാവും
  • ഇതു ഭരണഘടനാ ലംഘനമായി കരുതാവുന്നതാണ്‌
  • നിങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്ക് മുഖ്യമന്ത്രിയിലും, മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണ് കോടതിയെ സമീപിച്ചത്, കോടതിയെ ആശ്രയിച്ച് മന്ത്രി സ്ഥാനത്തു തുടരാനാണ് ഹര്‍ജിക്കാരന്റെ ശ്രമം
  • ഇതു ദൗര്‍ഭാഗ്യകരവും മന്ത്രി പദവിക്ക് അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണവുമാണ്‌
  • സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചതു
    തെറ്റുതന്നെയാണ്‌
  • സര്‍ക്കാരിനെതിരെ കേസ് കൊടുത്തിട്ട് ഇനിയെങ്ങനെ മന്ത്രി സ്ഥാനത്ത് ഇരിക്കാനാകുംസര്‍ക്കാരിനെതിരെ കേസ് കൊടുത്തിട്ട് ഇനിയെങ്ങനെ മന്ത്രി സ്ഥാനത്ത് ഇരിക്കാനാകും
  • മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്‌മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്‌
  • സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും
    എതിര്‍കക്ഷിയാക്കി ഒരു മന്ത്രിക്ക് എങ്ങനെ
    ഹര്‍ജി നല്‍കാനാകും
  • ജില്ലാ കളക്ടറുടെ പരാമര്‍ശം നീക്കണമെന്നാണ്
    മന്ത്രിയുടെ ആവശ്യം. അതിന് ജില്ലാ കളക്ടറെ
    സമീപിച്ചാല്‍ പോരെ?
  • മന്ത്രിയെ അയോഗ്യനാക്കാനുള്ള
    സാഹചര്യം ഇപ്പോഴുണ്ട്‌
  • ഹര്‍ജി നല്‍കിയത് അപക്വം
  • സര്‍ക്കാരിന് മന്ത്രിയേയും മന്ത്രിക്ക് സര്‍ക്കാരിനെയും വിശ്വാസമില്ലസര്‍ക്കാരിന് മന്ത്രിയേയും മന്ത്രിക്ക് സര്‍ക്കാരിനെയും വിശ്വാസമില്ല
  • സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുസര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു
  • ഹര്‍ജിക്കാരന്‍ ദന്തഗോപുരത്തില്‍ നിന്ന്
    താഴെയിറങ്ങി സാധാരണക്കാരനെ പോലെ
    വിഷയത്തെ നേരിടണം