Friday
20 Apr 2018

കായല്‍ കയ്യേറ്റം :ഹൈക്കോടതി വിശദീകരണം തേടി

By: Web Desk | Tuesday 10 October 2017 3:19 PM IST

കൊച്ചി :തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. തോമസ് ചാണ്ടിക്ക് വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഉണ്ടെങ്കില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യം രണ്ട് ദിവസത്തിനകം കോടതിയെ അറിയിക്കണം. കായല്‍ കയ്യേറ്റത്തില്‍ പത്ത് ദിവസത്തിനകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News